Commons:derivativeFX/ml
Jump to navigation
Jump to search
Outdated translations are marked like this.
വിക്കിമീഡിയ കോമൺസിൽ വ്യുൽപ്പന്നങ്ങൾ (derivatives) എളുപ്പത്തിൽ അപ്‌ലോഡ് ചെയ്യാനായി നിർമ്മിച്ച ഒരു ഉപകരണമാണ് ഡെറിവേറ്റീവ്എഫ്എക്സ് (ആദ്യം പരിപാലിച്ചിരുന്നത് Luxo ആണ്). ഒന്നോ അതിലധികമോ യഥാർത്ഥ പ്രമാണങ്ങൾ ചേർക്കാനും, ഉപയോഗാനുമതി അനുയോജ്യമാണോയെന്ന് പരിശോധിക്കാനും, പുതിയ വിവരണതാൾ സൃഷ്ടിക്കാനും ഇതുപയോഗിക്കാം.
കണ്ണികൾ
- derivativeFX (Toolforge)
- ഗിറ്റ്ഹബിലെ സ്രോതസ്സ് കോഡ്
- അപ്‌ലോഡ് ചെയ്തിട്ടുള്ള പ്രമാണങ്ങൾ
- de:User:Pemu/DerivativeFX (വിവരണം; ജർമ്മൻ)